കണ്ണൂര്‍: പാമ്പുരുത്തിയില്‍ റീ പോളിംഗിനിടെ ചട്ടലംഘനം നടന്നുവെന്ന് കോണ്‍ഗ്രസിന്റെ പരാതി. സിപിഎം പോളിംഗ് ഉദ്യോഗസ്ഥനെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നുകാട്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ സുധാകരനാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.…
ലോക്സഭാ തെരഞ്ഞെടുപ്പ് 2019
-
-
KeralaPolitics
സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്ന കെ സുധാകരന്റെ ആരോപണം പരാജയ ഭീതിയില്‍ നിന്ന്: എം വി ജയരാജന്
by വൈ.അന്‍സാരിby വൈ.അന്സാരികണ്ണൂരില് സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്റെ ആരോപണം പരാജയ ഭീതിയില്‍ നിന്നാണെന്ന് എം വി ജയരാജന് ആരോപിച്ചു. ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കണ്ണൂരില്‍ കള്ളവോട്ട് നടന്നുവെന്നും…
-
NationalPolitics
രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് ഉത്തര്‍ പ്രദേശില്‍: തെരഞ്ഞെടുപ്പ് റാലികളിലും യോഗങ്ങളിലും പങ്കെടുക്കും
by വൈ.അന്‍സാരിby വൈ.അന്സാരിലക്നൗ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഇന്ന് ഉത്തര്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ് റാലികളിലും യോഗങ്ങളിലും പങ്കെടുക്കും. ഇന്നലെ എസ്പി, ബിഎസ്പി സഖ്യത്തിന്റെ ആദ്യ യോഗം…
-
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. ഹിന്ദുത്വത്തിനും ദേശീയതയ്ക്കും ഊന്നല്‍ നല്‍കുന്നതായിരിക്കും പ്രകടന പത്രിക. സുപ്രീംകോടതി വിധിക്കുശേഷം അയോധ്യയില്‍ ജനഹിതം നടപ്പാക്കുമെന്ന പാര്‍ട്ടിയുടെ നിലപാട് പ്രകടനപത്രികയില്‍ ഉണ്ടെന്നാണ്…
-
NationalPolitics
സിപിഎം പ്രകടനപത്രികയായി: തൊഴിലാളികൾക്ക് 18,000 രൂപ മാസവേതനം പ്രധാന വാഗ്ദാനം
by വൈ.അന്‍സാരിby വൈ.അന്സാരിദില്ലി: 2019 ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള പ്രകടനപത്രിക സിപിഎം പുറത്തിറക്കി. കൂടുതൽ മെച്ചപ്പെട്ട ഇന്ത്യ, ഭരണഘടനാ അവകാശങ്ങളുടെ സംരക്ഷണം എന്നിവയാണ് സിപിഎം പ്രകടനപത്രികയുടെ പ്രധാന ഊന്നൽ. തൊഴിലാളികൾക്ക് മിനിമം 18,000 രൂപ…
-
KeralaPolitics
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ പ്രഖ്യാപനം ഉടനെന്ന് സൂചന
by വൈ.അന്‍സാരിby വൈ.അന്സാരിദില്ലി: രാഹുൽ ഗാന്ധി വയനാട് സീറ്റിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കുമോ എന്ന കാര്യത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം അൽപ്പസമയത്തിനകം തീരുമാനം എടുക്കും എന്നാണ് പുറത്തുവരുന്ന വിവരം. എഐസിസി നേതൃത്വത്തിന്റെ അറിവോടെയാണ്…
-
KeralaPoliticsThiruvananthapuram
കേരളത്തിലെ എല്ലാ സീറ്റിലും ബിജെപി ജയിക്കുമെന്ന് ടി പി സെൻകുമാർ
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: കേരളത്തിലെ എല്ലാ ലോക്സഭാ സീറ്റിലും ബിജെപി അന്‍പത് ശതമാനത്തിലേറെ വോട്ട് നേടി വിജയിക്കുമെന്ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. കോണ്‍ഗ്രസ്-മാര്‍ക്സിസ്റ്റ് സഖ്യമായ ‘കോമ’ ഒന്നും ഇനി വിലപ്പോവില്ലെന്നും…