കൊച്ചി: കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരായി വ്യാജ ബാങ്ക് രേഖ നിർമ്മിച്ച കേസിൽ ബിഷപ്പ് ജേക്കബ് മനത്തോടത്തിന്റെ മൊഴിയെടുത്തു. വ്യാജരേഖാ കേസിലെ രണ്ടാം പ്രതിയാണ് എറണാകുളം അങ്കമാലി അതിരൂപത അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ജേക്കബ് മനത്തോടത്ത്.…
Tag: