ബജാജ് ഓട്ടോ ലിമിറ്റഡ് ഉപഭോക്താവിന് നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കോടതി ഉത്തരവ്. പാലാ ഇടമറ്റം സ്വദേശി ബിജുകുമാർ നൽകിയ പരാതിയിലാണ് കോടതി ഉത്തരവ്. സംഭവം ഇങ്ങനെ: 2014 ആഗസ്റ്റിൽ ബിജുകുമാർ…
കോട്ടയം
-
-
Kerala
കോട്ടയം, തൃശ്ശൂര്‍ ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
by വൈ.അന്‍സാരിby വൈ.അന്സാരിതൃശ്ശൂര്: കോട്ടയം, തൃശ്ശൂര്‍ ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (17.08.2019 ശനി) അവധി പ്രഖ്യാപിച്ചു. അതേസമയം സംസ്ഥാനത്ത് മഴ കുറയുകയാണ്. ഇന്ന് ഇടുക്കി ജില്ലയിൽ…
-
KeralaKottayam
മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസിയെ പോലീസ് അറസ്റ്റു ചെയ്തു
by വൈ.അന്‍സാരിby വൈ.അന്സാരികോട്ടയം: മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അയല്‍വാസിയെ പോലീസ് അറസ്റ്റു ചെയ്തു. പുതുപ്പള്ളി വെന്നിമല സ്വദേശി തങ്കപ്പന് (62) ആണ് പിടിയിലായത്.
-
KeralaKottayamPolitics
കോട്ടയം മണ്ഡലത്തില്‍ നിര്‍ണ്ണായകം യുവ വോട്ടര്‍മാര്‍: ക്യാമ്പസ്സുകള്‍ കണ്ണുവെച്ച് സ്ഥാനാര്‍ത്ഥികള്‍
by വൈ.അന്‍സാരിby വൈ.അന്സാരിയുവ വോട്ടർമാർ നിർണ്ണായക ശക്തിയാകുന്ന മണ്ഡലമാണ് കോട്ടയം. അതുകൊണ്ട് തന്നെ മുന്നണികൾ ക്യാമ്പസുകൾ കേന്ദ്രീകരിച്ചുള്ള പ്രചരണം സജീവമാക്കിയിട്ടുണ്ട്. എൽ ഡി എഫിന്റെ വി എൻ വാസവനും യു ഡി എഫിന്റെ…
-
Kerala
സിസ്റ്റര്‍ ലിസി വടക്കേലിന് വിജയവാഡയിലേക്ക് തിരിച്ചുപോകാന്‍ അന്ത്യശാസനം
by വൈ.അന്‍സാരിby വൈ.അന്സാരിബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ മൊഴി നല്കിയ സിസ്റ്റര്‍ ലിസി വടക്കേലിന് വിജയവാഡയിലേക്ക് തിരിച്ചുപോകാന്‍ എഫ്.സി.സിയുടെ അന്ത്യശാസനം. എഫ്.സി.സി മദര്‍ സുപ്പീരിയര്‍ അല്‍ഫോണ്‍സ എബ്രഹാം ആണ് നിര്‍ദേശം നല്‍കിയത്. മാർച്ച് 31നകം…
-
തിരുവനന്തപുരം: സംസ്ഥാനത്ത് 10 ജില്ലകളിൽ ഇന്ന് സൂര്യാഘാതത്തിന് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ ആണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. ഈ…