മെയ് ദിനം നീണാള്‍ വാഴട്ടെ, ഏവര്‍ക്കും രാഷ്ട്രദീപം ഗ്രൂപ്പിന്റെ മെയ് ദിനാശംസകള്‍
by രാഷ്ട്രദീപം
by രാഷ്ട്രദീപം
ദേശാതിര്ത്തികളിലെ പോരാട്ടമല്ല
ഓരോ മനുഷ്യനും അതി ജീവനത്തിനായി
നടത്തുന്ന പോരാട്ടമാണ് സ്ഥായിയായിട്ടുള്ളത്.
അതിന്റെ പേര് വര്‍ഗ്ഗസമരം എന്നാണ്. ലോക തൊഴിലാളി സമൂഹത്തിന് രാഷ്ട്രദീപം ഗ്രൂപ്പിന്റെ മെയ് ദിനാശംസകള്‍