മുവാറ്റുപുഴ: .ദേശീയ സ്കൂള്‍ ഗെയിംസില്‍ U14, U17 മത്സരങ്ങളില്‍ കേരള ടീമിനെ അയക്കണമെന്ന് കേരള സ്റ്റേറ്റ് ഓഫ് അസോസിയേഷന് വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. 2023ലെ സംസ്ഥാന ചാമ്പ്യന്‍ഷിപ്പ് വനിതാ വിഭാഗം എറണാകുളത്തും ജൂനിയര്‍ വിഭാഗം തൃശ്ശൂരിലും പുരുഷ വിഭാഗം വയനാട്ടിലും നടത്തുവാന്‍ തീരുമാനിച്ചു
സംസ്ഥാന പ്രസിഡന്റ് ശ്രീ ജോസഫ് വാഴക്കാന് യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ആര് രാമനാഥന് , സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ: രഘുനാഥ്, ജോയിന്‍ സെക്രട്ടറി പ്രവീണ്‍ മാത്യു, ഓര്‍ഗനൈസിംഗ് സെക്രട്ടറി ജോണ്സണ് ജോസഫ്, ട്രഷറര്‍ ടെലിന് തമ്പി എന്നിവര്‍ പ്രസംഗിച്ചു.