വോയ്സ് മെസേജുകൾ വായിക്കാൻ കഴിയുന്ന കിടിലൻ ഫീച്ചർ അവതരിപ്പിച്ച് വാട്സാപ്പ്. ട്രാൻസ്ക്രിപ്റ്റ് ഫീച്ചർ ചില ബീറ്റ യൂസർമാർക്ക് വാട്സാപ്പ് ലഭ്യമാക്കിയിട്ടുണ്ട്. വാട്സാപ്പിന്റെ ആൻഡ്രോയിഡ് ബീറ്റ 2.24.15.55 പതിപ്പിലാണ് ഇത് വന്നിട്ടുള്ളതെന്നും വാബീറ്റഇൻഫോയുടെ റിപ്പോർട്ടിൽ പറയുന്നു.ഉപയോക്താക്കള്‍ക്ക് ആപ്പിനുള്ളില്‍ നിന്നുതന്നെ വിവിധ ഭാഷകളിലേക്ക് സന്ദേശങ്ങള്‍ വിവര്‍ത്തനം ചെയ്യാനുള്ള ഫീച്ചര്‍ വാട്ട്സ്ആപ്പ് പരീക്ഷിക്കുന്നതായുള്ള വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പുറത്ത്. ഉപയോക്താക്കളുടെ ഡാറ്റ ബാഹ്യ സെര്‍വറുകളിലേക്ക് അയയ്ക്കുന്നില്ലെന്നും ഗൂഗിളിന്റെ തത്സമയ വിവര്‍ത്തന സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തിയാണ് ഫീച്ചര്‍ എത്തുകയെന്നും റിപ്പോര്‍ട്ട് പറയുന്നു.
ആദ്യഘട്ടത്തിൽ ഹിന്ദി, സ്പാനിഷ്, ഇംഗ്ലീഷ്, റഷ്യൻ, പോർച്ചുഗീസ് ഭാഷകളിലാണ് ഈ ഫീച്ചർ ലഭിക്കുക. അയക്കുന്ന സന്ദേശങ്ങളും ലഭിക്കുന്ന സന്ദേശങ്ങളും ഇത്തരത്തിൽ ട്രാൻസ്ക്രിപ്റ്റ് ഫീച്ചർ ഉപയോഗിച്ച് ടെക്സ്റ്റ് ഫോർമാറ്റിലേക്ക് മാറ്റാൻ സാധിക്കും.ശബ്ദസന്ദേശങ്ങളെ എഴുത്താക്കിമാറ്റാന്‍ സാധിക്കുന്ന ട്രാന്‍സ്ക്രിപ്ഷന്‍ ഫീച്ചറും പരീക്ഷണ ഘട്ടത്തിലാണ്.ഇന്ത്യയിലെ കണ്ടന്റ് ക്രിയേറ്റേഴ്സിൽ, തിരഞ്ഞെടുക്കപ്പെട്ട കണ്ടന്റ് ക്രിയേറ്റേഴ്സിന്റെ അക്കൗണ്ടിൽ ഇതുസംബന്ധിച്ച മെറ്റ അറിയിപ്പ് ലഭിക്കും. ബോണസിനൊപ്പം റീലുകളുടെ കൂടെ പരസ്യം ഉൾപ്പെടുത്താനും മെറ്റ നീക്കം നടത്തുന്നുണ്ട്. അടുത്തിടെയാണ് മെറ്റ എ.ഐ ചാറ്റ്ബോട്ട് വാട്സാപ്പിൽ വന്നത്. ഇതിനകം ഉപഭോക്താക്കൾക്കിടയിൽ വലിയ സ്വീകാര്യത നേടിയെടുക്കാൻ ഈ ചാറ്റ്ബോട്ട് ഫീച്ചറിന് സാധിച്ചിരുന്നു.