മൂവാറ്റുപുഴ: മേക്കടമ്പ് മോര് ഇഗ്നാത്തിയോസ് നൂറോനോ സിറിയന്‍ സിംഹാസനപള്ളിയില്‍ പരി. ദൈവമാതാവിന്റെ ഓര്‍മ്മയും എട്ടുനോമ്പാചരണവും 2024 സെപ്റ്റംബര്‍ 1 മുതല്‍ 8 വരെ തീയതികളില്‍ നടക്കും.
ഞായര്‍ രാവിലെ 6.30-ന് പ്രഭാത പ്രാര്‍ത്ഥന, വി.കുര്‍ബ്ബാന ഫാ. ജോണ്‍ തോമസ് കൂമുള്ളില്‍ (വികാരി), വൈകിട്ട് 6.30-ന് സന്ധ്യാപ്രാര്‍ത്ഥന, പ്രസംഗം വെരി.റവ. ജോര്‍ജ്ജ് മാന്തോട്ടം കോര്‍ എപ്പിസ്കോപ്പ, 2 തിങ്കള്‍ രാവിലെ 6.45-ന് പ്രഭാത പ്രാര്‍ത്ഥന, വി.കുര്‍ബ്ബാന ഫാ. റോയി കെ. വര്‍ഗീസ് കോളങ്ങത്ത്, 6.30-ന് സന്ധ്യാപ്രാര്‍ത്ഥന, പ്രസംഗംബ്രദര് ബെന്നി പാണംകുഴി (സെന്റ് ജോണ്‍സ് മിഷന് കോതമംഗലം) 3 ചൊവ്വ രാവിലെ 6.45-ന് പ്രഭാത പ്രാര്‍ത്ഥന, വി.കുര്‍ബ്ബാന അഭി. മാത്യൂസ് മോര് തീമോത്തിയോസ് തിരുമേനി (വീട്ടൂര്‍ മോര് ഗബ്രിയേല്‍ ദയറ) 6.30-ന് സന്ധ്യാപ്രാര്‍ത്ഥന, പ്രസംഗം ഫാ. ഗ്രിഗര്‍ ആര് കൊള്ളന്നൂര്‍, 4 ബുധന്‍ രാവിലെ 6.45-ന് പ്രഭാത പ്രാര്‍ത്ഥന, വി.കുര്‍ബ്ബാന ഫാ. റിജോ നിരപ്പുകണ്ടം, 6.30-ന് സന്ധ്യാപ്രാര്‍ത്ഥന, പ്രസംഗം ഫാ. റിജോ എം. ജോര്‍ജ്ജ് കോമരിക്കല്,
5 വ്യാഴം രാവിലെ 6.45-ന് പ്രഭാത പ്രാര്‍ത്ഥന, വി.കുര്‍ബ്ബാന ഫാ. പോള്‍സണ്‍ കുര്യാക്കോസ് ഇടക്കാട്ടില്‍, 6.30-ന് സന്ധ്യാപ്രാര്‍ത്ഥന, പ്രസംഗം ഫാ. വര്‍ഗീസ് പനച്ചിയില്‍, 6 വെള്ളി രാവിലെ 6.45-ന് പ്രഭാത പ്രാര്‍ത്ഥന, വി.കുര്‍ബ്ബാന ഫാ. കുര്യന് പോള്‍ തൊഴൂപാടന്, 6.30-ന് സന്ധ്യാപ്രാര്‍ത്ഥന, പ്രസംഗം ഫാ. ബാബു പാലക്കുന്നേല്‍, 7 ശനി രാവിലെ 6.45-ന് പ്രഭാത പ്രാര്‍ത്ഥന, വി.കുര്‍ബ്ബാന ഫാ. സ്റ്റീഫന്‍ ജ്ഞാനാമറ്റം, 6.45-ന് സന്ധ്യാപ്രാര്‍ത്ഥന, പ്രസംഗം ഫാ. സ്റ്റീഫന്‍ ജ്ഞാനാമറ്റം 8.30-ന് പ്രദക്ഷിണം (കല്‍ക്കുരിശ് വഴി താഴെ വി. ഗീവര്‍ഗീസ് സഹദായുടെ കുരിശു ചുറ്റി തിരികെ പള്ളിയില്‍ പ്രവേശിക്കുന്നു)., 9.30-ന് ആശീര്‍വാദം,
8 ഞായര്‍ രാവിലെ 7.15ന് പ്രഭാതപ്രാര്‍ത്ഥന, 8.15 ന് വി. മൂന്നിന്മേല് കുര്‍ബ്ബാന: റവ. ഇ.സി. വര്‍ഗീസ് കോര്‍ എപ്പിസ്കോപ്പ പള്ളിക്കരയുടെ പ്രധാന കാര്‍മ്മികത്വത്തിലും ഫാ. ജോര്‍ജ്ജ് ചേന്നോത്ത് ഫാ. ജോണ്‍ തോമസ് കൂമുള്ളില്‍ എന്നീ വൈദീകരുടെ സഹകാര്‍മ്മികത്വത്തിലും. 10.30ന് പ്രദക്ഷിണം (കല്‍ക്കുരിശ് വഴി താഴെ വി. ഗീവര്‍ഗീസ് സഹദായുടെ കുരിശു ചുറ്റി തിരികെ പള്ളിയില്‍ പ്രവേശിക്കുന്നു. 10.15-ന് ആശീര്‍വാദം, 11.30 ന് തമുക്ക് നേര്‍ച്ച 12.00ന് ആദ്യഫല ശേഖരണ വിഭവങ്ങളുടെ ലേലം ഉച്ചക്ക് 1.30 ന് കൊടിയിറക്ക്