തൃശൂര്‍: നാഷ്ണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇന്ത്യയുടെ പ്രസിഡന്റായി മലങ്കര ഓര്ത്ഡോക്സ് സഭ കുന്നംകുളം ഭഭ്രാസനാധിപന് ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് തിരഞ്ഞെടുക്കപ്പെട്ടു. എക്യുമെനിക്കല്‍ റിലേഷന്‍സ് വൈസ് പ്രസിഡന്റും യുവജന പ്രസ്ഥാനത്തിന്റെ പ്രസിഡന്റുമാണ് ഗീവര്‍ഗീസ് മാര്‍ യൂലിയോസ്. കൂടാതെരാജസ്ഥാനിലെ മൗണ്ട് ആബുവിലുള്ള ജ്യോതിസ്സ് ആശ്രമത്തിന്റെ സ്ഥാപകന്‍കൂടിയാണ്.