മൂവാറ്റുപുഴ: മുളവൂര്‍ മൗലദ്ദവീല ഇസ്ലാമിക് അക്കാദമിയില്‍ ആഗസ്റ്റ് 25, 26, 27 ദിവസങ്ങളില്‍ നടക്കുന്ന മമ്പുറം തങ്ങള്‍ ഉറൂസ് മൂബാറക്കിന്റെ ബ്രോഷര്‍ പ്രകാശനം മുന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി കെ.ടി ജലീല്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. സയ്യിദ് ഷറഫുദ്ധീന്‍ തങ്ങള്‍ അല്‍ മുഖൈബിലി, സയ്യിദ് ആബിദ് തങ്ങള്‍, കെ എം ഫൈസല്‍ എന്നിവര്‍ സംബന്ധിച്ചു.മുളവൂര്‍ മൗലദ്ദവീല ഇസ്ലാമിക് അക്കാദമിയില്‍ ആഗസ്റ്റ് 25, 26, 27 ദിവസങ്ങളില്‍ നടക്കുന്ന മമ്പുറം തങ്ങള്‍ ഉറൂസ് മുബാറക്കില്‍ മന്ത്രിമാര്‍, എം.പി.മാര്‍, എം എല്‍ എ മാര്‍ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
Home LOCALErnakulam മുളവൂര്‍ മൗലദ്ദവീല ഇസ്ലാമിക് അക്കാദമിയില്‍ മമ്പുറം തങ്ങള്‍ ഉറൂസ് ആഗസ്റ്റ് 25, 26, 27 തിയതികളില്‍
മുളവൂര്‍ മൗലദ്ദവീല ഇസ്ലാമിക് അക്കാദമിയില്‍ മമ്പുറം തങ്ങള്‍ ഉറൂസ് ആഗസ്റ്റ് 25, 26, 27 തിയതികളില്‍
by രാഷ്ട്രദീപം
by രാഷ്ട്രദീപം