ഒരു മാസം നീണ്ട റമദാന് വ്രതത്തിന് വിരാമമിട്ട് സംസ്ഥാനത്ത് ചെറിയപെരുന്നാള്‍ ആഘോഷിച്ചു
by രാഷ്ട്രദീപം
by രാഷ്ട്രദീപം
കൊവിഡ് മൂലം ഒത്തു ചേരലുകള്‍ നഷ്ടപ്പെട്ട രണ്ട് വര്‍ഷത്തെ ഇടവേളകള്‍ക്ക് ശേഷം ഇന്ന് സംസ്ഥാനത്ത് വിശ്യാസ സമൂഹം വിപുലമായി ചെറിയ പെരുന്നാള്‍ ആഘോഷിച്ചു. ഈദ് ഗാഹുകളിലും പള്ളികളിലുമായി പെരുന്നാള്‍ നമസ്കാരങ്ങളും ഒത്തുചേരലുകളുമായി വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷമാക്കി.