മുവാറ്റുപുഴ സൗത്ത് മാറാടി മലയില്‍ പുത്തന്‍പുരയില്‍ പരേതനായ തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (79) നിര്യാതയായി. കടാതി കീപ്പടയില്‍ കുടുംബാംഗമാണ്.സംസ്ക്കാരം വെള്ളിയാഴ്ച പകല്‍ രണ്ടിന് സൗത്ത് മാറാടി മൗണ്ട് ഹൊറേബ് സെന്റ് തോമസ് യാക്കോബായ പള്ളി സെമിത്തേരിയില്‍. മക്കള്‍: സജിമോന്‍, അഡ്വ.ജിജിമോന്.
മരുമക്കള്‍: എല്‍ബി (അമ്പഴച്ചാലില്‍, പുതുപ്പാടി),സിനി (മൂഴിയ്ക്കല്‍, പാലമറ്റം).