കണ്ണൂര്‍: കേരളത്തിലേതു കപട മാവോയിസ്റ്റുകളെന്ന് സിപിഎം കേന്ദ്ര കമ്മിയംഗം എം.വി. ഗോവിന്ദന്. കേരളത്തിലെ മാവോയിസ്റ്റുകള്‍ക്ക് ഇടതുപക്ഷവുമായി യാതൊരു ബന്ധവുമില്ല. തെറ്റായ ഭീകരവാദ നിലപാടുകളാണ് ഇവര്‍ക്കുള്ളതെന്നും മുതിര്‍ന്ന സിപിഎം നേതാവായ ഗോവിന്ദന് കുറ്റപ്പെടുത്തി.