മൂവാറ്റുപുഴ: ജൂണിയര്‍ ചേംബര്‍ ഇന്റ്റര്‍നാഷണല്‍ (ജെസിഐ) മൂവാറ്റുപുഴ ഇഗ്നൈറ്റ് 2019 പ്രവര്ത്തനവര്ഷത്തിലേയ്ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ദീപക് സി. ചേര്‍ക്കോട്ട് പ്രസിഡന്റായും ബിന്സണ് ജി. മുട്ടത്തുകുടി സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികള്‍: ജോം ജോസ് (ട്രഷറര്‍), വൈസ് പ്രസിഡന്റുമാര്‍- വിപിന്‍ ദാസ് (മാനേജ്മെന്റ്), സനു വിന്‍സന്റ് (ഗ്രോത്ത് ആന്‍ഡ് ഡെവലപ്മെന്റ്), വി.എന്‍. പ്രദീപ് (ബിസിനസ്), ഫെല്‍സ് സാജു (ട്രെയിനിംഗ്),ജയന്തി രജു (കമ്മ്യൂണിറ്റി ഡെവലപ്മെന്റ്), സുജിത്ത് കൊന്നയ്ക്കല്‍ ( പബ്ലിക്ക് റിലേഷന്‍സ്). ക്രിസ്പീറ്റര് (ലോം അഡൈ്വസര്‍), ആശ ക്രിസ് (വനിതാ വിഭാഗം ചെയര്‍പേഴ്സണ്‍) അനു രജു (കുട്ടികളുടെ വിഭാഗം ചെയര്‍പേഴ്സണ്‍), പോള്‍ ജോര്‍ജ് ( മാഗസില്‍ എഡിറ്റര്‍).