Home Rashtradeepam ജോയി മത്തായി (60) നിര്യാതനായി Rashtradeepam ജോയി മത്തായി (60) നിര്യാതനായി by രാഷ്ട്രദീപം March 7, 2018 by രാഷ്ട്രദീപം March 7, 2018 മൂവാറ്റുപുഴ:മുളവൂര്‍ നിരപ്പ് കളപ്പുരയില്‍ ജോയി മത്തായി (60) നിര്യാതനായി.സംസ്കാരം8.3.18ന് രാവിലെ പത്തിന് പൊന്നിരിക്കപറമ്പ് സെന്റ് മേരീസ് യാക്കോബായ സുറിയാനിപള്ളിയില്‍ നടക്കും.ഭാര്യ ചിന്നമ്മ. മക്കള്‍: ജോബിത എല്‍ദോസ്. മരുമക്കള്‍:ആന്റണി അനൂജ