കൊല്ലം: സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യപ്രസ്ഥാനങ്ങളുടെയും ജീവകാരുണ്യപ്രവര്‍ത്തകരുടെയും മതേതര ജീവകാരുണ്യസംഘമം പത്തനാപുരം ഗാന്ധിഭവനില്‍ ചേരുന്നു.
മാര്‍ച്ച് 24ന് രാവിലെ 10 മുതല്‍ നടക്കുന്ന സംഗമത്തില്‍ സമൂഹത്തിന്റെ ഉന്നതതലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍, പ്രവാസി മലയാളികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മതേതരത്വവും രാജ്യസ്നേഹവും മാനവീകതയും പരിപോഷിപ്പിക്കുന്ന ചര്‍ച്ചകള്‍ക്ക് വേദിയാകുന്ന സംഗമത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള പ്രസ്ഥാനങ്ങളും വ്യക്തികളും ജയന് തനിമ, കണ്‍വീനര്‍, ജീവകാരുണ്യസംഗമം, ഗാന്ധിഭവന്, പത്തനാപുരം 689695, കൊല്ലം ജില്ല. ഫോണ്‍:9605047000 എന്ന വിലാസത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ഗാന്ധിഭവനില്‍ നിന്നും അറിയിച്ചു.