Aslaf Pattam I
മഞ്ചേരി : എം എസ് എഫ് മഞ്ചേരി, തൃക്കലങ്ങോട് പഞ്ചായത്ത് കമ്മിറ്റി ചാരങ്കാവില്‍ വച്ചു നടത്തിയ മോട്ടിവേഷന്‍ ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാരപ്രദമായി മാറി. വിദ്യാര്‍ത്ഥികള്‍ക്കായുള്ള spioric മോട്ടിവേഷന്‍ ക്ലാസ്സില്‍ നൂറില്‍ പരം വിഷയാര്ത്തികള് പങ്കെടുത്തു. എം എസ് എഫ് ഭാരവാഹി മുഹമ്മദ് ബിസ്മി സ്വാഗതം പറഞ്ഞു. എം എസ് എഫ് മലപ്പുറം ജില്ലാ സെക്രട്ടറി ടി പി ഹാരിസ് ഉല്‍ഘടനം ചെയ്തു എം എസ് എഫ് സ്റ്റേറ്റ് മീഡിയ വിങ് മെമ്പര്‍ സന മെഹ്റിന് മുഖ്യപ്രഭാഷണം നടത്തി