ന്യൂ ഓർലിയൻസ്: അമേരിക്കയിൽ ന്യൂ ഓർലിയൻസിൽ നടന്ന വെടിവയ്പ്പിൽ 11 പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം പുലർച്ചെ മൂന്നരയോടെയാണ് വെടിവയ്പപുണ്ടായത്. രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ആക്രമസ്ഥലത്ത് നിന്ന് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും ഇയാൾക്ക് വെടിവയ്പ്പിൽ പങ്കുണ്ടോ എന്ന് വ്യക്തമല്ല.
Anyone w/info on shooting that injured 10 people this morning in 700 block of Canal Street asked to call #NOPD at 504-658-6080 or @CrimestopperGNO at 504-822-1111.https://t.co/VEjrhtkNlR pic.twitter.com/u7PTjsShTT
— NOPD (@NOPDNews) December 1, 2019