തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരന് ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകുമെന്ന് ബി.ജെ.പി നേതാവ് ഒ. രാജഗോപാല്‍. സ്ഥാനാര്‍ത്ഥിയാകുന്നത് സംബന്ധിച്ച് കുമ്മനം രാജശേഖരന് സമ്മതമറിയിച്ചിട്ടുണ്ടെന്നും ഒ.രാജഗോപാല്‍ അറിയിച്ചു. നാളെ മുതല്‍ കുമ്മനം പ്രചാരണത്തിനിറങ്ങുമെന്നും രാജഗോപാല്‍ പറഞ്ഞു.
വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്
by രാഷ്ട്രദീപം
by രാഷ്ട്രദീപം