അനുകരണീയമായ ശൈലിയിലൂടെ ജനഹൃദയങ്ങളെ സ്വാധീനിച്ച വ്യക്തി, അഭിനയ ജീവിതവും വ്യക്തി ജീവിതവും ദശലക്ഷക്കണക്കിന് ആളുകളെയാണ് പ്രചോദിപ്പിച്ചത്, ഇന്നസെന്റിനെ അനുസ്മരിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: അനുകരണീയമായ ശൈലിയിലൂടെ ജനങ്ങളുടെ ഹൃദയത്തില്‍ ആഴത്തിലുള്ള മുദ്ര പതിപ്പിച്ച വ്യക്തിയാണ് ഇന്നസെന്റ് എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്നസെന്റിന്റെ അഭിനയ ജീവിതവും വ്യക്തി ജീവിതവും ദശലക്ഷക്കണക്കിന് ആളുകളെയാണ് പ്രചോദിപ്പിച്ചതെന്നും … Continue reading അനുകരണീയമായ ശൈലിയിലൂടെ ജനഹൃദയങ്ങളെ സ്വാധീനിച്ച വ്യക്തി, അഭിനയ ജീവിതവും വ്യക്തി ജീവിതവും ദശലക്ഷക്കണക്കിന് ആളുകളെയാണ് പ്രചോദിപ്പിച്ചത്, ഇന്നസെന്റിനെ അനുസ്മരിച്ച് രാഹുല്‍ ഗാന്ധി