വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ച ഹൈക്കമാന്‍ഡ് തീരുമാനം കെപിസിസി സ്വാഗതം ചെയ്യുന്നതായി മുല്ലപ്പള്ളി രാമചന്ദ്രന്. സതീശന് തിളങ്ങും. നിയമസഭാകക്ഷി നേതാവാക്കിയ വിവരം ഉടന്‍ സ്പീക്കറെ അറിയിക്കുമെന്നും മുല്ലപ്പള്ളി.
കേരളം കണ്ട മികച്ച പ്രതിപക്ഷ നേതാവായി ചെന്നിത്തലയെ ചരിത്രം രേഖപ്പെടുത്തും. കെപിസിസി നേതൃമാറ്റം ഹൈക്കമാന്‍ഡ് തീരുമാനിക്കും. എന്തായാലും അംഗീകരിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.