സ്പീക്കറുടെ ഡയസില്‍ കയറി മുദ്രാവാക്യം വിളിച്ചതിന് നാല് എം എല്‍ എമാര്‍ക്ക് ശാസന. ഡയസില്‍ പാഞ്ഞു കയറി സഭ നടത്താന്‍ അനുവദിച്ചില്ലെന്ന് സ്പീക്കര്‍ പറഞ്ഞു, റോജി. എം. ജോണ്‍, ഐസി. ബാലകൃഷ്ണന്, അന്‍വര്‍ സാദത്ത് ,എല്‍ദോസ് കുന്നപ്പള്ളി എന്നിവര്‍ക്കെതിരെയാണ് നടപടി.