തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ 39 അംഗ പ്രവര്‍ത്തക സമിതി അംഗങ്ങളെ പ്രഖ്യാപിച്ചു. മുതിര്‍ന്ന നേതാവ് എ.കെ.ആന്റണിയെ നിലനിര്‍ത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെയും എ.കെ.ആന്റണിയേയും കൂടാതെ ശശി തരൂരും ഇടംപിടിച്ചു. രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവായിട്ടാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
കൊടിക്കുന്നില്‍ സുരേഷിനെ പ്രത്യേക ക്ഷണിതാവായും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജസ്ഥാനില്‍ ഇടഞ്ഞുനിന്ന സച്ചിന് പൈലറ്റിനെ പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 39 പേരാണ് പ്രവര്‍ത്തകസമിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
പ്രവര്‍ത്തക സമിതി അംഗങ്ങള്‍
മല്ലികാര്‍ജുന്‍ ഖാര്‍ഗെ,
സോണിയ ഗാന്ധി,
മന്മോഹന് സിങ് ,
രാഹുല്‍ ഗാന്ധി,
അധിര്‍ രഞ്ജന്‍ ചൗധരി,
എ.ക.ആന്റണി,
അംബിക സോണി,
മീര കുമാര്‍
ദിഗ് വിജയ് സിങ്
പി.ചിദംബരം
താരിഖ് അന്‍വര്‍
ലാല്‍ തന്‍ഹാവാല
മുകുള്‍ വാസ്നിക്
ആനന്ദ് ശര്‍മ
അശോക് റാവു ചവാന്
അജയ് മാക്കന്
ചരഞ്ജിത്ത് സിങ് ചന്നി
പ്രിയങ്ക ഗാന്ധി
കുമാരി സെല്‍ജ
ഗൈഖംഗം
രഘുവീര റെഡ്ഡി
ശശി തരൂര്‍
ടി.സാഹു
അഭിഷേക് മനു സിങ്വി
സല്മാന് ഖുര്‍ഷിദ്
ജയറാം രമേശ്
ജിതേന്ദ്ര സിങ്
രന്ദീപ് സിങ് സുര്‍ജെവാല
സച്ചിന് പൈലറ്റ്
ദീപക് ബാബരിയ
ജഗദീഷ് ഠാക്കൂര്‍
ജി.എ.മിര്‍
അവിനാഷ് പാണ്ഡെ
ദീപ ദാസ് മുന്‍ഷി
മഹേന്ദ്ര സിങ്ജീത് മാളവ്യ
ഗൗരവ് ഗൊഗോയ്
സയീദ് നസീര്‍ ഹുസൈന്
കമലേശ്വര് പട്ടേല്‍
കെ.സി.വേണുഗോപാല്‍
സ്ഥിരം ക്ഷണിതാക്കള്‍
വീരപ്പ മൊയ്ലി
ഹരീഷ് റാവത്ത്
പവന് കുമാര്‍ ബന്‍സാല്‍
മോഹന്‍ പ്രകാശ്
രമേശ് ചെന്നിത്തല
ബി.കെ.ഹരിപ്രസാദ്
താരീഖ് ഹമീദ് ഖറ
ദീപേന്ദര്‍ സിങ് ഹൂഡ
ഗിരീഷ് രായ ചോദന്‍കര്‍
ടി.സുബ്ബരാമി റെഡ്ഡി
കെ.രാജു
ചന്ദ്രകാന്ത് ഹാന്‍ഡോര്‍
മീനാക്ഷി നടരാജന്
ഫുലോ ദേവി നേതാം
ദാമോദര്‍ രാജ നരസിംഹ
സുദീപ് റോയ് ബര്മന്
സംസ്ഥാനങ്ങളുടെ ചുമതലയുള്ളവര്‍
ഡോ.എ.ചെല്ലംകുമാര്
ഭക്ത ചരണ്‍ദാസ്
ഡോ.അജോയ് കുമാര്‍
ഹരീഷ് ചൗധരി
രാജീവ് ശുക്ല
മാണിക്കം ടാഗോര്‍
സുഖ് വീന്ദര്‍ സിങ് രന്ധാവ
മാണിക് റാവു താക്റെ
രജനി പട്ടേല്‍
കനയ്യ കുമാര്‍
സച്ചിന് റാവു
ഗുരുദീപ് സപ്പല്‍
ദേവേന്ദ്ര യാദവ്
മനീഷ് ചത്രത്
പ്രത്യേക ക്ഷണിതാക്കള്‍
പല്ലംരാജു
പവന് ഖേര
ഗണേഷ് ഗോഡിയാല്‍
കൊടിക്കുന്നില്‍ സുരേഷ്
യശോമതി ഠാക്കൂര്‍
സുപ്രിയ ഷ്രിനാറ്റെ
പ്രിനിതി ഷിന്‍ഡെ
അല്‍ക ലാംബ
വംശി ചന്ദ് റെഡ്ഡി