പത്തനംതിട്ട: എക്സിറ്റ് പോളുകള്‍ക്കെതിരെ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്. പത്തംതിട്ടയില്‍ യുഡിഎഫ് വിജയിക്കുമെന്ന എക്സിറ്റ് പോളുകള്‍ ചിലരുടെ ആഗ്രഹം മാത്രമാണെന്നും സുരേന്ദ്രന് പറഞ്ഞു. പത്തനംതിട്ടയില്‍ ബിജെപിക്ക് വനലിയ ജയം ഉണ്ടാകും. എക്സിറ്റ് പോളുകള്‍ കാണാത്ത അടിയൊഴുക്കുകള്‍ ഉണ്ടായിട്ടുണ്ടെന്നും സുരേന്ദ്രന് വ്യക്തമാക്കി.
എക്സിറ്റ് പോളുകള്‍ കാണാത്ത അടിയൊഴുക്കുകള്‍ ഉണ്ടായിട്ടുണ്ടെന്ന് കെ സുരേന്ദ്രന്
by വൈ.അന്‍സാരി
by വൈ.അന്‍സാരി