തിരുവനന്തപുരം: : മന്ത്രി എംഎം മണിയുടെ പുതിയ ഫേസ് ബുക്ക് പോസ്റ്റ് മണിക്കൂറുകള്‍ക്കകം വെെെറല്. കെപിസിസിക്ക് വേണ്ടി രമണന് ഗോദയില്‍ ഇറങ്ങുന്നതാവും എന്ന കുറിപ്പോട് കൂടിയ നിരവധി സ്മെെലികളോട് കൂടിയ പോസ്റ്റാണ് മന്ത്രി പ്രചരിപ്പിച്ചത്. എന്നാല്‍ മണിക്കൂറുകള്‍ക്കകം പോസ്റ്റ് കമന്റുകള്‍ കൊണ്ട് നിറഞ്ഞു.
KPCC യ്ക്ക് വേണ്ടി രമണൻ ഗോദയിൽ ഇറങ്ങുന്നതാവും????????????????
Posted by MM Mani on Tuesday, March 19, 2019
വടകര മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കെ മുരളീധരന് മത്സരിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ യാണ് മന്ത്രിയുടെ ഈ പോസ്റ്റ് വന്നിരിക്കുന്നത്. ഫേസ് ബുക്കിലൂടെയുളള മന്ത്രിയുടെ ട്രോള്‍ രൂപത്തിലുളള പോസ്റ്റുകള്‍ക്ക് വലിയ പ്രതികരണമാണ് ലഭിച്ചുവരാറുളളത്.