ആലുവ: മുസ്ലിം ലീഗ് ദേശീയ കൗൺസിൽ അംഗവും മുൻ ജില്ലാ വൈസ് പ്രസിഡൻറും പോപ്പുലർ പ്ലൈവുഡ് ഉടമയുമായ കുഞ്ഞുണ്ണിക്കര പാലൂപ്പള്ളത്ത് പരേതനായ ബാവുണ്ണി മകൻ അബ്ദുൾ അസീസ് (80)
നിര്യാതനായി. മക്കൾ : സാജിത, ഷാജഹാൻ (മുൻ ജില്ലാ പഞ്ചായത്തംഗം), പി .എ ബാബു (മുൻ ഗ്രാമ പഞ്ചയത്തംഗം) പി .എ സക്കീർ. മരുമക്കൾ: സി.എം അബദുൾ സലാം ,സജ്ന ഷാജഹാൻ, ഫസീല ബാബു , ഷിമിമോൾ സക്കീർ . ഖബറടക്കം ഞായറാഴ്ച ഉച്ചക്ക് 1 മണിക്ക് കുഞ്ഞുണ്ണിക്കര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കുംം.