കോട്ടയം: ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍. മന്ത്രിയുടേത് കഴുത കണ്ണീരാണ്, ഗ്ലിസറിന്‍ തേച്ചാണ് ആരോഗ്യമന്ത്രി വന്ദനയുടെ മൃതദേഹത്തിന് സമീപത്ത് കരഞ്ഞതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആരോപിച്ചു.കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദന ദാസ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ നടത്തിയ എസ് പി ഓഫീസ് മാര്‍ച്ചിലായിരുന്നു വിമര്‍ശനം.
വീണ ജോര്‍ജിന്റേത് കഴുത കണ്ണീര്, കരഞ്ഞത് ഗ്ലിസറിന്‍ തേച്ച്’; തിരുവഞ്ചൂര്‍ രാധാകൃഷ്ണന്്
by രാഷ്ട്രദീപം
by രാഷ്ട്രദീപം