കെ മുരളീധരന് പിന്നാലെ വട്ടിയൂര്‍കാവിലെ ഇടത് സ്ഥാനാര്‍ത്ഥി വികെ പ്രശാന്തിന്റെ പ്രളയകാലത്തെ ഇടപെടലുകളെ വിമര്‍ശിച്ച് പത്മജ വേണുഗോപാലും. ആദ്യ പ്രളയത്തിന്റെ സമയത്ത് വികെ പ്രശാന്ത് എവിടെയായിരുന്നു എന്നാണ് പത്മജ ചോദിക്കുന്നത്. ജനങ്ങള്‍ നല്കിയ സംഭവനകള്‍ കയറ്റി അയക്കാന്‍ മേയറുടെ ആവശ്യമില്ലെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.