മലപ്പുറം: എഐ ക്യാമറ വിവാദവുമായി ബന്ധപ്പെട്ട് ശനിയാഴ്ച ഒരു പ്രധാന രേഖ പുറത്തുവിടുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ നാല് അഴിമതികള്‍ ഉടന്‍ പുറത്തുവരും. സംസ്ഥാനത്ത് നടക്കുന്ന എല്ലാ അഴിമതികളും അവസാനിക്കുന്നത് ഒരു പെട്ടി ഇരിക്കുന്ന സ്ഥലത്താണ്. ആ പെട്ടി കയ്യില്‍ വെക്കുന്നത് മുഖ്യമന്ത്രിയുടെ ബന്ധുക്കളാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.