മൂവാറ്റുപുഴ: ഉപതെരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്നതിന് മൂവാറ്റുപുഴ നഗരസഭ13-ാം വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി റീന ഷെരീഫ് നാമനിര്‍ദ്ദേശ പത്രിക നല്കി. റീന ഷെരീഫിനൊപ്പം എല്‍ ഡി എഫ് നേതാക്കളായ പി എം ഇസ്മായില്‍, എല്‍ദോ എബ്രഹാം, അനീഷ് എം മാത്യു, ജോളി പൊട്ടക്കല്‍, സജി ജോര്‍ജ്, കെ എ നവാസ് , യു ആര് ബാബു,, കെ ജി അനില്‍കുമാര്‍, പി ബി അജിത് കുമാര്‍, എന്‍ ജി ലാലു, പി വി ലിനേഷ് തുടങ്ങിയവര്‍ ഒപ്പമുണ്ടായി.രുന്നു