തിരുവനന്തപുരം: ക്ലാസില്‍ നിന്ന് ഇറക്കി വിട്ടു പക്ഷെ സ്കൂളില്‍ നിന്ന് പുറത്താക്കിയിട്ടില്ല എന്ന അവസ്ഥയിലാണ് നിലവില്‍ ജോസ് കെ മാണി ഉള്ളതെന്നും നിര്‍ബന്ധിത ടിസി വാങ്ങി വരുന്നവരെ ഇടത് മുന്നണിയില്‍ പ്രവേശിപ്പിക്കണമെന്നില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. പറഞ്ഞു.മുന്നണി വിപുലീകരണത്തെ കുറിച്ച് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. കക്ഷികള്‍ തമ്മിലോ മുന്നണിയില്‍ പൊതുവിലോ വിപുലീകരണം ചര്ച്ചയായിട്ടില്ലന്നും കാനം പറഞ്ഞു. .
ജോസ് വിഭാഗത്തിനെതിരെ വീണ്ടും കാനം നിര്‍ബന്ധിത ടിസി വാങ്ങി ആരും വരേണ്ടെന്ന്
by രാഷ്ട്രദീപം
by രാഷ്ട്രദീപം