തിരുവനന്തപുരം: പൂജാരിമാര്‍ തമ്മിലുണ്ടായ വാക്കേറ്റത്തിനൊടുവില്‍ ഒരാളെ കുത്തിക്കൊലപ്പെടുത്തി കൊലപാതകം. ചാലുവിള പുറമ്പോക്കില്‍ താമസിക്കുന്ന നാരായണനാണ് കൊല്ലപ്പെട്ടത്. വര്‍ക്കലയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.മൊബൈല്‍ ഫോണിനെ ചൊല്ലി ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
പ്രതി നൂറനാട് സ്വദേശി അരുണിനെ വര്‍ക്കല പോലീസ് കസ്റ്റഡിയിലെടുത്തു. അയല്‍വാസികളായ ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഇതിനിടെയാണ് അരുണ്‍ നാരായണനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.