മലപ്പുറം: സ്കൂളില്‍വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർഥിനി മരിച്ചു. പൊന്നാനി സ്വദേശിനി അലീന ത്യാഗരാജ് ( 17) ആണ് മരിച്ചത്.
മലപ്പുറം ജവഹർ നവോദയ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് അലീന. ശനിയാഴ്ച സ്കൂളില്‍വച്ച് കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
തുടർന്ന് രണ്ട് ദിവസമായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.