മൂവാറ്റുപുഴ: ഓര്‍ത്തഡോക്സ് സഭാ വൈദികന് പോക്സോ കേസില്‍ അറസ്റ്റില്‍. സഭാ വൈദികന് ശെമവൂന്‍ റമ്പാന്(77) ആണ് അറസ്റ്റിലായത്. പതിനഞ്ചു വയസുകാരിയെ പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. മൂവ്വാറ്റുപുഴ ഊന്നുകല്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. പീഡന പരാതിയില്‍ കേസെടുത്തതിന് പിന്നാലെ വൈദികനെ ചുമതലയില്‍ നിന്നും സഭ നീക്കിയിരുന്നു.
Home LOCALErnakulam പതിനഞ്ചുകാരിയെ പീഡിപ്പിച്ചു; ഓര്‍ത്തഡോക്സ് സഭാ വൈദികന് പോക്സോ കേസില്‍ അറസ്റ്റില്‍