തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകാരന് മോന്സന് മാവുങ്കലുമായി ലക്ഷ്മണക്ക് അടുത്ത ബന്ധമുണ്ടെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സസ്പെന്‍ഷനിലായിരുന്ന ഐജി ലക്ഷ്മണയുടെ സസ്പെന്ഷന് റദ്ദാക്കി. ചീഫ് സെക്രട്ടറിയാണ് സസ്പെന്ഷന് റദ്ദാക്കി ഉത്തരവിറക്കിയത്. ഒരു വര്‍ഷവും രണ്ട് മാസവുമായി സസ്പെന്‍ഷനിലായിരുന്ന ഐജിയാണ് ഇപ്പോള്‍ സര്‍വ്വീസിലേക്ക് തിരിച്ചു വരുന്നത്.
മോന്സന് മാവുങ്കലുമായി ബന്ധം: സസ്പെന്ഷന് റദ്ദാക്കി, ഐജി ലക്ഷ്മണയെ തിരിച്ചടുത്തു
by രാഷ്ട്രദീപം
by രാഷ്ട്രദീപം