ആലുവ: ഇതര മതസ്ഥനുമായുള്ള പ്രണയത്തില്‍ നിന്ന് പിന്മാറാൻ തയാറാകാത്തതിനെ തുടർന്ന് അച്ഛൻ മർദിക്കുകയും വിഷം കുടിപ്പിക്കുകയും ചെയ്ത പെൺകുട്ടി മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് ആലങ്ങാട് സ്വദേശിനിയായ പതിനാലുകാരി മരിച്ചത്. ആന്തരികാവയങ്ങൾ തകരാറിലായി മരണാസന്നയായിരുന്നു. കമ്പിവടികൊണ്ട് മര്‍ദിച്ചശേഷം കളനാശിനി കുടിപ്പിക്കുകയായിരുന്നു.
Home LOCALErnakulam ദുരഭിമാനക്കൊല: ഇതര മതസ്ഥനുമായുള്ള പ്രണയo, അച്ഛൻ മർദിക്കുകയും വിഷം കുടിപ്പിക്കുകയും ചെയ്ത പെൺകുട്ടി മരിച്ചു
ദുരഭിമാനക്കൊല: ഇതര മതസ്ഥനുമായുള്ള പ്രണയo, അച്ഛൻ മർദിക്കുകയും വിഷം കുടിപ്പിക്കുകയും ചെയ്ത പെൺകുട്ടി മരിച്ചു
by രാഷ്ട്രദീപം
by രാഷ്ട്രദീപം