കേസില്‍ പതിമൂന്നാം പ്രതിയാണ് അസറുദ്ദീൻ. മറ്റൊരു കേസില്‍ വിയ്യൂര്‍ ജയിലില്‍ കഴിയുന്നതിനിടെയാണ് പ്രതിയെ എൻഐഎ അറസ്റ്റ് ചെയ്തത്. 2022 ഒക്ടോബറിലാണ് കോയമ്ബത്തൂരില്‍ കാര്‍ ബോംബ് സ്ഫോടനം ഉണ്ടായത്.