ജയ്പ്പൂര്‍:കൈക്കൂലി കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥന് രാജസ്ഥാനില്‍ കസ്റ്റഡിയില്‍. നോര്‍ത്ത് ഈസ്റ്റ് ഇംഫാല്‍ ഇഡി ഓഫിസര്‍ നവല്‍കിഷോര്‍ മീണയെയാണ് അഴിമതിവിരുദ്ധ ബ്യൂറോ കസ്റ്റഡിയിലെടുത്തത്. ഇടനിലക്കാരന് വഴി 15ലക്ഷംരൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് കേസ്. ജയ്പൂരിലെ എസിബി ആസ്ഥാനത്ത് ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു. പണം സ്വീകരിക്കുന്നതി നിടയിലാണ് മീണ പിടിയിലായത്.
കൈക്കൂലി കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥന് കസ്റ്റഡിയില്‍
by രാഷ്ട്രദീപം
by രാഷ്ട്രദീപം