സംസ്ഥാനത്ത് ഞായറാഴ്ചകളിലെ ലോക്ഡൗണ്‍ തുടരാന്‍ തീരുമാനം. നിലവിലുള്ള നിയന്ത്രണങ്ങളും തുടരും. കടകളുടെ പ്രവര്‍ത്തനത്തിന് നിലവിലുളള ഇളവുകളും തുടരും.
കോവിഡ് വ്യാപനം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. എന്നാല്‍, സംസ്ഥാനത്ത് സമ്പൂര്‍ണ അടച്ചിടല്‍ ഉണ്ടാകില്ല.