പീരുമേട്എ: എല്‍.ഡി.വൈ.എഫ് പീരുമേട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ വണ്ടിപ്പെരിയാറില്‍ യുവജനങ്ങള്‍ അണിനിരന്നു. എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജോയ്സ് ജോര്‍ജ് നൈറ്റ് മാര്‍ച്ചിന് നേതൃത്വം നല്കി. വണ്ടിപ്പെരിയാര്‍ വെട്ടിക്കവലയില്‍ നിന്ന് ആരംഭിച്ച നൈറ്റ് മാര്‍ച്ച് ടൗണ്‍ചുറ്റി വണ്ടിപ്പെരിയാ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. രാജ്യത്ത് മതനിരപേക്ഷതയിലും ജനാധിപത്യത്തിലധിഷ്ഠിതമായ ഭരണഘടന വേണ്ടി നിലകൊള്ളുന്നത് ഇടതുപക്ഷമാണെന്ന് നൈറ്റ് മാര്‍ച്ചിന്റെ സമാപന സമ്മേളനത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോയ്സ് ജോര്‍ജ് പറഞ്ഞു.
Home LOCALIdukki വണ്ടിപെരിയാറില്‍ യുവജനങ്ങള്‍ അണിനിരന്ന എല്‍ഡിവൈഎഫ് നൈറ്റ് മാര്‍ച്ചിന് ജോയ്സ് ജോര്‍ജ് നേതൃത്വം നല്കി