മാന്നാര്‍ കോയിക്കല്‍ ജംഗ്ഷനു സമീപം ബൈക്കുകള്‍ കുട്ടി ഇടിച്ച് രണ്ട് പേര് മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചെന്നിത്തല വള്ളാം കടവ് കിളയ്ക്കാടം കുറ്റിയില്‍ സുധീഷ് (23), തലവടി സ്വദേശി ശ്യാംകുമാര്‍ (40) എന്നിവരാണ് മരിച്ചത്.
ചെന്നിത്തല തെങ്ങു തറ കിഴക്കേതില്‍ നവീന്‍ (25) ആണ് പരിക്കേറ്റത്. ഇന്നലെ രാത്രിയായിരുന്നു അപകടം.