താമരശേരി ദേശീയ പാതയിലെ കുഴിയില്‍ സ്കൂട്ടര്‍ വീണ് ദമ്പതികള്‍ക്ക് പരുക്ക്
by രാഷ്ട്രദീപം
by രാഷ്ട്രദീപം
കോഴിക്കോട് താമരശേരി വാവാട് ദേശീയ പാതയിലെ കുഴിയില്‍ സ്കൂട്ടര്‍ വീണ് ദമ്പതികള്‍ക്ക് പരുക്കേറ്റു. വാവാട് ഇരുമോത്ത് സ്വദേശി സലീം, ഭാര്യ സുബൈദ എന്നിവര്‍ക്കാണ് പരുക്കേറ്റത്.
രാവിലെ ആറരയോടെ അപകടമുണ്ടായത്. സാരമായി പരുക്കേറ്റ ദമ്പതികളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.