ഇന്ത്യയുടെ റഷ്യ അനുകൂല നിലപാടിനെ വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. അമേരിക്കന്‍ സഖ്യരാജ്യങ്ങളില്‍ യുക്രെയ്്ന് വിഷയത്തില്‍ കൃത്യമായ നിലപാടില്ലാത്തത് ഇന്ത്യയ്ക്കാണെന്ന് ബൈഡന് പറഞ്ഞു. ക്വാഡ് കൂട്ടായ്മയുടെ നിലപാടിന് വിരുദ്ധമായി ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നതും യു.എന്നില്‍ റഷ്യ വിരുദ്ധ നിലപാട് സ്വീകരിക്കാത്തതുമാണ് വാഷിങ്ടണെ ചൊടിപ്പിക്കുന്നത്.
അതേസമയം ചെറിയ ശതമാനം എണ്ണ മാത്രമാണ് റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത് എന്നാണ് ഇന്ത്യയുടെ വിശദീകരണം.