തിരുവനന്തപുരം: കഴക്കൂട്ടത്ത് പിറന്നാള്‍ പാര്‍ട്ടിക്കിടെ അഞ്ചുപേര്‍ക്ക് കുത്തേറ്റ സംഭവത്തില്‍ മൂന്ന് പേര് പൊലീസ് കസ്റ്റഡിയില്‍. ഇവര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടവരാണോ എന്ന് പൊലീസ് പരിശോധിക്കുന്നു. കഴക്കൂട്ടത്ത് ടെക്നോപാര്‍ക്കിന് എതിര്‍വശത്തെ ആ6 (ബി സിക്സ് ) ബിയര്‍ പാര്‍ലറില്‍ ഇന്നലെ രാത്രി 11.30 ന് ആയിരുന്നു സംഭവം.