കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പുതിയ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് തനിക്കെതിരെ വരുന്ന ഏത് നിയമ നടപടിയും അഭിമുഖീകരിക്കാന്‍ തയ്യാറെന്ന് സ്വപ്ന സുരേഷ്. തെളിവുകള്‍ ഹാജരാക്കണമെന്ന വെല്ലുവിളി താന്‍ ഏറ്റെടുക്കുന്നുവെന്നും തന്റെ കൈയ്യിലുള്ള തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറിയെന്നും സ്വപ്ന പറഞ്ഞു. ഒത്തുതീര്‍പ്പിനായി 30 കോടി വാഗ്ദാനവുമായി ഇടനിലക്കാരനെ അയച്ചുവെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് സ്വപ്ന സുരേഷ് വ്യക്തമാക്കി.
Home Kerala ഏത് നിയമ നടപടിയും നേരിടും’; തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറിയെന്ന് സ്വപ്ന സുരേഷ്
ഏത് നിയമ നടപടിയും നേരിടും’; തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറിയെന്ന് സ്വപ്ന സുരേഷ്
by രാഷ്ട്രദീപം
by രാഷ്ട്രദീപം