മുവാറ്റുപുഴ: മേക്കടമ്പ് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി ഡോ. ജോര്‍ജ് മാത്യു കൂട്ടാലില്നെ തിരഞ്ഞെടുത്തു. പാര്‍ട്ടി ധാരണ പ്രകാരം നാല് വര്‍ഷം പിന്നിട്ടപ്പോള്‍ അവസാന വര്‍ഷം ഡോ ജോര്‍ജിന് നല്‍കുകയായിരുന്നു, പന്ത്രണ്ടംഗ ഭരണ സമിതിയില്‍ മെമ്പര്‍മാരായ ഒ.വി. ബാബു, എസ് വില്‍സണ്‍, അജി പി.എസ് , കെ വി പോള്‍, എബി പൊങ്ങണത്തില്‍, ആര് രാമന്, ബേസില്‍ പൗലോസ്, ഓമന ജയമോഹന്, ഷേര്‍ലി ജോസ് എന്നിവര്‍ ഡോ. ജോര്‍ജ് മാത്യുവിന് വോട്ട് രേഖപെടുത്തി,
മുന്‍ പ്രസിഡന്റ് എ.സി. എല്‍ദോസ്, രജിതാ സുധാകരനും വിട്ടു നിന്നു. സഹകരണ വകുപ്പ് ഇന്‍സ്പെക്ടര്‍ ജിസ്മോന് ജോസ് വരണാധികാരിയായി . മണ്ഡലം പ്രസിഡന്റ് കെ. ഒ ജോര്‍ജ്, നേതാക്കളായ എബ്രഹാം ത്രിക്കളത്തൂര്, ജോയി സി എ, കെ എം മാത്തുകുട്ടി, പഞ്ചായത്ത് പ്രസിഡന്റ് ബിനോ കെ ചെറിയാന്, കെ.വി ജോയി , സാബു വാഴയില്‍, വി.വി. ജോസ് , ‘ജിജോ പാപ്പാലി , ഡിക്രൂസ് എന്നിവര്‍ സന്നിഹിതരായിരുന്നു.