Home Kerala മികച്ച എഡിറ്റോറിയലിനുള്ള വി കരുണാകരന് നമ്പ്യാര്‍ പുരസ്കാരം ദേശാഭിമാനി ചീഫ് ന്യൂസ് എഡിറ്റര്‍ മനോഹരന് മോറായിക്ക്.
മികച്ച എഡിറ്റോറിയലിനുള്ള വി കരുണാകരന് നമ്പ്യാര്‍ പുരസ്കാരം ദേശാഭിമാനി ചീഫ് ന്യൂസ് എഡിറ്റര്‍ മനോഹരന് മോറായിക്ക്. രക്ഷാപ്രവര്‍ത്തകര്‍ കയ്ക്കും ബിഗ് സല്യുട്ട് എന്ന എഡിറ്റോറിയലിനാണ് പുരസ്കാരം. കണ്ണൂര്‍ സ്വദേശിയായ മനോഹരന് പത്രപ്രവര്‍ത്തക യൂണിയന് മുന്‍ സംസ്ഥാന ഭാരവാഹിയാണ് മനോഹരന്