ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബസും ട്രക്കും തമ്മില്‍ കൂട്ടിയിടിച്ച് 15 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം.
ഉത്തംനഗറിലെ ആനന്ദ്വിഹാറില് വച്ചാണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.