ന്യൂഡല്‍ഹി: ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ ആഘോഷവേളയില്‍ സന്തോഷവും സമാധാനവും സമൃദ്ധിയും ഉണ്ടാകട്ടെ എന്ന് മോദി ട്വിറ്ററില്‍ കുറിച്ചു എല്ലാവരും സന്തോഷത്തോടെയും, ആരോഗ്യത്തോടെയും കഴിയുന്ന ഒരു ലോകത്തിനായി പ്രവര്‍ത്തിക്കണം.
യേശു പകര്‍ന്നു നല്കിയ ശ്രേഷ്ഠമായ പാഠങ്ങള്‍ ഈ അവസരത്തില്‍ ഓര്‍ക്കണം.