ഡല്‍ഹിയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാനുള്ള ട്രെയിനിനു കേരളം എന്‍ഒസി നല്കി. ടിക്കറ്റ് നിരക്ക് യാത്രക്കാര്‍ വഹിക്കണം. യാത്രക്കാരെ സ്റ്റേഷനില്‍ എത്തിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് കേരളം ഡല്‍ഹി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.മറ്റ് യാത്രക്കാര്‍ക്കൊപ്പം ഐആര്‍സിടിസി ഓണ്‍ലൈന്‍ ടിക്കറ്റ്, എസി ട്രെയിന്‍ ഫെയര്‍ എന്നിവ വിദ്യാര്‍ഥികള്‍ക്കു ലഭിക്കാന്‍ തടസമായിരുന്നു. തുടര്‍ന്നാണ് നോണ്‍ എസി ട്രെയിനില്‍ വിദ്യാര്‍ഥികളെ തിരിച്ചെത്തിക്കാന്‍ മാര്‍ഗം തേടിയത്.