കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി എംപിമാരുമായി കൂടികാഴ്ച നടത്തി. വീഡിയോ കോണ്‍ ഫറന്‍സ് വഴിയാണ് കൂടിക്കാഴ്ച്ച നടത്തിയത്. കൊവിഡിനെ സംബന്ധിച്ചുള്ള വിഷയത്തെക്കു റിച്ച് ചര്‍ച്ചചെയ്യാനാണ് എംപിമാരുമായി ചര്‍ച്ച നടത്തിയത്. നിലവിലെ രാഷട്രീയ പ്രതിസന്ധിക ളും കൂടിക്കാഴ്ച്ചയില്‍ വിഷയമായേക്കും. കൊറോണ വൈറസിനെ കൈകാര്യം ചെയ്യുന്നതിലും ലഡാക്ക് വിഷയത്തിലും സര്‍ക്കാരിന് പറ്റിയ പാളിച്ചകളെ അടുത്ത പാര്‍ലമെന്റ് സമ്മേളന ത്തില്‍ കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടും. പെട്രോള്‍ ഡീസല്‍ വില കുറയ്ക്കാനും ആവശ്യപ്പെട്ടു. ദരിദ്രരുടെ അക്കൗണ്ടുകളിലേയ്ക്ക് നിലവിലെ സാഹചര്യത്തില്‍ സഹായം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.